¡Sorpréndeme!

ടെസ്റ്റ് ക്രിക്കറ്റിൽ അലിസ്റ്റർ കുക്കിന് മറ്റൊരു നേട്ടംകൂടി | Oneindia Malayalam

2018-05-25 13 Dailymotion

England's Alastair Cook Equals Allan Border's Record
ടെസ്റ്റ് ക്രിക്കറ്റിൽ അലിസ്റ്റർ കുക്കിന് മറ്റൊരു നേട്ടംകൂടി. കുക്ക് തുട‍ർച്ചയായി കൂടുതൽ ടെസ്റ്റ് കളിച്ച അലൻ ബോർഡറുടെ റെക്കോർഡിനൊപ്പം എത്തി. 153 ടെസ്റ്റിൽ തുട‍ർച്ചയായി കളിച്ചാണ് ബോർഡർ റെക്കോർഡിട്ടത്. മുപ്പത്തിമൂന്നുകാരനായ കുക്കിന്‍റെ 154-ാം ടെസ്റ്റ് ആയിരുന്നു ഇത്.
#AlastairCook #ENGvPAK